ജോ & ബോയ്‌   ആയി  മഞ്ജു വാരിയരും  സനുപും വരുന്നു  



ആഷിക്ക് അബു സംവിധാനം  ചെയ്യുന്ന റാണി പത്മിനിക്ക് ശേഷം മഞ്ജു വാരിയർ  നായികയാകുന്ന  ജോ & ബോയിയുടെ  ഷൂട്ടിങ്ങ്  കൊടൈക്കനാലിൽ  ആരംഭിച്ചു
മഞ്ജു വാരിയർ ജോ ആകുമ്പോൾ ബോയ്‌ ആകുന്നത് സനൂപ് ആണ് .  ഫിലിപ്സ്  & ദ മങ്കി പെന്നിന്റെ  ഇരട്ട സംവിധയകരിലൊർളായ  റോജിൻ  തോമസിന്റെ സ്വതന്ത്ര സംവിധാന സംരഭമാണ്  ജോ & ബോയ്‌



Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: