പുതിയ നിയമവുമായ്  മമ്മൂട്ടിയും ആര്യയും  

ഒരു ചെറിയ ഇടവേളക്ക്   ശേഷം  എ. കെ സാജാൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി സിനിമയാണ് പുതിയ നിയമം . മമ്മൂട്ടി  ലൂയിസ് പോത്തൻ  എന്നാ വക്കീലിന്റെ  വേഷത്തിൽ എത്തുന്ന  സിനിമയുടെ ഷൂട്ടിങ്ങ് കഴിഞ്ഞ  ദിവസം കൊച്ചിയിൽ ആരംഭിച്ചു. തമിഴ് നടൻ ആര്യ  ഈ  ചിത്രത്തിൽ ഒരു പ്രധാന  വേഷത്തിലെത്തുന്നു 


Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: