ലാലേട്ടൻ  തെലുങ്കിൽ

21   ഇടവേളയ്ക്ക് ശേഷം ലാലേട്ടൻ വീണ്ടും  തെലുങ്കിൽ.
 നവാഗതനായ സുരേഷ്  വംശി  സംവിധാനം ചെയ്യുന്ന  "നുവ്വേ നാ പ്രാണമണി " എന്ന സിനിമയിൽ ഒരു പോലീസ് ഓഫീസറുടെ  വേഷത്തിലാണ്  ലാലേട്ടൻ വീണ്ടും  തെലുങ്കിൽ  വരുന്നത്


 പ്രിയദർശൻ  സംവിധാനം  ചെയ്ത  നാഗാര്ജു്ന ചിത്രമായ   ഗാൻഡീവത്തിലണു   ലാലേട്ടൻ  അവസാനമായി തെലുങ്കിൽ എത്തിയത് 
Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: