ബച്ചന് പണി കിട്ടി
ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ ട്വിറ്റെർ അക്കൗണ്ട് ഹാക്ക് ചെയ്യപെട്ടു
ചില അശ്ലീല സൈറ്റുകൾ ഫോളോ ചെയ്യുന്നത് കണ്ടതോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപെട്ടതായ് മനസ്സിലായതെന്ന് ബിഗ് ബി അറിയിച്ചു
തന്റെ ആശയങ്ങൾ ലോകത്തിലെത്തിക്കാൻ ബിഗ് ബി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് മൈക്രോ ബ്ലോഗിങ്ങ് സൈറ്റ് ആയ ട്വിറ്റെർ ആണ് . 1.6 കോടി ഫോളോവേർസാണു റ്റ്വിറ്റരിൽ ബിഗ് ബിക്ക് ഉള്ളത്

Post A Comment:
0 comments: